Wednesday 13 July 2011

നാം മറക്കുന്നത്.

   മനുഷ്യര്‍ക്ക് എന്തുപറ്റി, ഒരു കാര്യവും ഇല്ലാതെ പരസ്പരം കൊന്നൊടുക്കുന്നത് എന്തിന് വേണ്ടി? ആര്‍ക്കു വേണ്ടി? മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കാനാണ് ദൈവം നമ്മേ സ്യഷ്ടിച്ചത് എന്ന കാര്യം എല്ലാവരും മറന്നു പോകുന്നത് എത്ര വേദനാജനകമാണ്.....

സച്ചിന്‍ നിങ്ങളുടെ മുമ്പില്‍ ലോകം വഴങ്ങുന്നു.

   
    ലോക ക്രിക്കറ്റിലെ ഇതിഹാസം ഇന്ന് ലോകത്തിന് തന്നെ മാത്യകയാകാന്‍ കാരണം അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്. എല്ലാവരോടും സൗമ്യമായി പെരുമാറുന്നതാണ് ഇതിന് കാരണം.